October 15, 2026

മറിയക്കുട്ടി (93) നിര്യാതയായി

0
IMG-20220531-WA00452.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ:പാലത്തുംപറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി.മക്കൾ: ജോയി, എൽസി, തങ്കച്ചൻ, ജോണി,ഷാജി
മരുമക്കൾ:മേരി,ജോണി,വത്സമ്മ,ലിസി,ജോളി.സംസ്കാരം : നാളെ ബുധനാഴ്ച രാവിലെ 11.30 ന് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *