April 23, 2024

ലോക രക്തദാന ദിനത്തിൽ ഡി. വൈ. എഫ്. ഐ രക്തദാന ക്യാമ്പ് നടത്തി

0
Img 20220614 114041.jpg
മാനന്തവാടി : ഡി. വൈ. എഫ്. ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ദിനത്തിന്റ ഭാഗമായി വയനാട് മെഡിക്കൽ കോളേജിൽ  രക്തദാന ക്യാമ്പ് നടത്തി. ജില്ലാതല ഉദ്ഘാടനം ഡി. വൈ. എഫ്. ഐ ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്  രക്തം നൽകി നിർവ്വഹിച്ചു.  ഡോക്ടർ അനുപ്രിയ, ഡോക്ടർ ബിനുജ, ഡി.വൈ. എഫ്.ഐ മാനന്തവാടി  ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ ആർ, ട്രഷറർ അഖിൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത് കെ കെ , നിരഞ്ജന  എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *