August 29, 2026

ബഫർ സോൺ: വില്ലേജ് ഓഫീസ് ധർണ്ണ നാളെ

0
IMG-20220614-WA00352.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ബഫർ സോൺ വിഷയത്തിൽ 
വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വെള്ളമുണ്ട വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും. പരിസ്ഥിതി ലോല മേഖല ഉത്തരവ് റദ്ദാക്കുക. ,കേന്ദ്ര- കേരള സർക്കാരുകളുടെ തീരുമാനങ്ങൾ പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ പത്ത് മണിക്ക് നടക്കുന്ന ധർണ്ണ ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.പി.ജോർജ് അധ്യക്ഷത വഹിക്കും .ബഫർ സോൺ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് വില്ലേജ് ഓഫീസ് ധർണ്ണ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *