March 29, 2024

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്‍, ഒ പി അസിസ്റ്റന്റ നിയമനം

0
Gridart 20220518 1659499262.jpg
കൽപ്പറ്റ : കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സായാഹ്ന ഒ.പി പദ്ധതിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ഒ പി അസിസ്റ്റന്റ് എന്നിവരെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത – ലാബ് ടെക്നീഷ്യന്‍ : കേരള ആരോഗ്യ സര്‍വ്വകാലശാല അല്ലെങ്കില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. ഒ.പി.അസിസ്റ്റന്റ് -ബിരുദം, ഡി.സി.എ,ടൈപ്പ് റൈറ്റിംഗ് ഹയര്‍, വേര്‍ഡ് പ്രോസസ്സിംഗ്. അപേക്ഷകര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജൂണ്‍ 21 ന് വൈകീട്ട് 5 ന് മുമ്പ് ഗവ ജനറല്‍ ആശുപത്രിയില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25 ന് രാവിലെ 9 ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലുള്ളവര്‍ക്ക് മുന്‍ഗണന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *