March 29, 2024

കടകളടച്ചു പ്രതിഷേധിച്ചു

0
Img 20220622 Wa00162.jpg
വൈത്തിരി :ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ട് വൈത്തിരി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിധിക്കു കീഴിലെ കടകളടച്ചു പ്രതിഷേധിച്ചു. ബഫർ സോൺ വിഷയത്തിൽ സർക്കാർ എടുത്ത തീരുമാനം പുനപരിശേധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മൗന പ്രതിഷേധം നടത്തിയത്.ഇന്നലെ  വൈകിട്ട് 6:30മുതൽ 7:30വരെയായിരുന്നു പ്രതിഷേധം നടത്തിയത്. കടകൾ അടച്ചു ലൈറ്റ് ഓഫ് ചെയ്ത് മെഴുകുതിരികൾ കടക്കൾക്ക് പുറത്തു കത്തിച്ചു വെച്ചായിരുന്നു പ്രതിഷേധം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *