കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തംഗം ശശിധരൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു: അന്വേഷണം പുരോഗമിക്കുന്നു.
കണിയാമ്പറ്റ:കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശശിധരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശശിധരൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു.ഇന്നലെ രാത്രി 11 മണിയോടെയാണ് ആളൊഴിഞ്ഞ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പളക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ.അജീഷ് വി.വി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Leave a Reply