September 20, 2026

മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു

0
IMG-20220627-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ഇടത് സർക്കാറിൻ്റെ വൈദ്യൂതി ബിൽ വർധനവിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധപ്രകടനം നടത്തി.പി കെ അമീൻ ഉദ്ഘാടനം ചെയ്തു.ടി നാസർ.സിദ്ധീഖ് ഇവി.ജബ്ബാർ സിപി.ടി അസിസ്,മോയി പി.അബൂട്ടി കെ.അയ്യൂബ് വി.സിറാജ്, നാസർ.ജിൻഷാദ്.റഹ്മാൻ. തുടങ്ങിയവർ നേത്യത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *