June 26, 2026

ചമ്പക്കുളം മൂലം ജലോല്‍സവം: ഒന്നാം സ്ഥാനം നേടിയ പോലീസ് ടീമിന് ഉപഹാരം സമ്മാനിച്ചു

0
IMG-20220722-WA00342.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : ചമ്പക്കുളം മൂലം ജലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കേരളാ പോലീസ് ടീമിന് സംസ്ഥാന പോലീസ് മേധാവിയുടെ ആദരവ്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ടീം അംഗങ്ങള്‍ക്ക് പോലീസിന്‍റെ ഉപഹാരം സമ്മാനിച്ചു.
ആദ്യമായാണ് കേരളാ പോലീസ് ചമ്പക്കുളം വളളംകളിയില്‍ ഒന്നാം സ്ഥാനം നേടുന്നത്. 120 പേരടങ്ങിയ പോലീസ് സംഘമാണ് വള്ളംകളിയിൽ പങ്കെടുത്തത്. ടീം കോച്ച് കൂടിയായ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍.പി.ആര്‍ ആണ് വളളംകളി ടീമിന്‍റെ ലീഡിംഗ് ക്യാപ്റ്റന്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *