April 19, 2024

നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തി

0
Img 20220726 Wa00552.jpg
പുൽപ്പള്ളി : നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തി. വയനാട് ജില്ലാശുപത്രി സഞ്ചരിക്കുന്ന നേത്ര രോഗ വിഭാഗത്തിന്റേയും ,പാക്കം കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സഹകരണത്തോടെ മൂഴിമല ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നേത്ര രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി . മൂന്ന് പേർക്ക് തിമിരരോഗം കണ്ടെത്തി. ഡോ.രമേശൻ , പ്രദീപ്,ജോഷി ചാരുവേലിൽ, സോജീഷ്സോമൻ ,ബിനേഷ് പീറ്റർ ,ബിന്ദു മുരളി, ഏലിക്കുട്ടി, ശ്യാമള വിജയൻ ,സിന്ധു , വിജി രാജേഷ് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *