April 25, 2026

മൂപ്പൈനാട് പോക്സോ കേസ് അധ്യാപകനെ പിരിച്ചു വിടണം : കെ. എസ്.യു

0
IMG-20220729-WA00342.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മൂപ്പൈനാട് ഹൈസ്കൂൾ അധ്യാപകനും സിപിഎം അധ്യാപക സംഘടനാ നേതാവുമായ ആൾക്കെതിരെ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിഷയത്തിൽ അധ്യാപകനെ സർവീസിൽ നിന്നും പിരിച്ചു വിട്ട് മാതൃക പരമായി ശിക്ഷിക്കണം എന്ന് കെ എസ് യു ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. അധ്യാപക സമൂഹത്തിന് തന്നെ അപമാനമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികൾക് കെ എസ് യു നേതൃത്വം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *