April 17, 2026

Day: December 5, 2018

IMG-20181205-WA0005

അനിൽകുമാറിന്റെ മരണം : അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി

കൽപ്പറ്റ : തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽ കുമാറിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്നാവിശ്യപ്പെട്ടും കുറ്റക്കാർക്കെതിരെ നടപടി...

IMG-20181205-WA0004

രജിസ്ട്രേഡ് എൻജിനിയേർസ് ആന്റ് സൂപ്പർവൈസേർസ് ഫെഡറേഷന് പുതിയ ഭാരവാഹികൾ

കൽപ്പറ്റ:  റെൻസ്ഫെഡ് (രജിസ്ട്രേഡ്   എൻജിനിയേർസ് ആന്റ് സൂപ്പർവൈസേർസ് ഫെഡറേഷൻ) വയനാട് ജില്ലാ സമ്മേളനം എം. ജി. ടി ഹാൾ കൽപ്പറ്റയിൽ ...

IMG_20181205_123446

ഭിന്നശേഷിക്കാരുടെ സഹായത്തിന് കൂട്ടുകൂടാം പുസ്തക ചങ്ങാതി

ഭിന്നശേഷിക്കാരുടെ സഹായത്തിന് കൂട്ടുകൂടാം പുസ്തകചങ്ങാതി കല്‍പ്പറ്റ : വയനാട് ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിവിധസഹായങ്ങള്‍ ചെയ്യുന്നതിന് ആരംഭിച്ച കൂട്ടുകൂടാം പുസ്തകചങ്ങാതി...

07

റിപ്പബ്ലിക്ക് ഡേയുടെ മുാന്നോടിയായി പ്രസംഗമത്സരം സംഘടിപ്പിച്ചു

കൽപ്പറ്റ:നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഗവണ്‍മെന്റ് കോളേജിൽ വെച്ച് റിപ്പബ്ലിക്ക് ഡേയുടെ മുാന്നോടിയായി പാട്രിയോട്ടിസം ആന്റ് നാഷണൽ ബിൽഡിംഗ് എന്ന...

03-1

അമ്പിലേരി അംഗൻവാടി ഇനി ശിശു സൗഹൃദ മോടിയിൽ

കൽപറ്റ:ശിശുസൗഹൃദ മോടിയുമായി കൽപറ്റ നഗരസഭയിലെ അമ്പിലേരിഅംഗൻവാടി. ജില്ലയിൽത െമാതൃകയായി  മാറുതിന്റെ തുടക്കമായി അംഗൻവാടിയുടെ കെട്ടിടവും പരിസരവും വർണ്ണചിത്രങ്ങൾകൊണ്ട് ഭംഗിയാക്കുകയും കുട്ടികൾക്കുളള...

01-2

സി.ഡി.എസ്-അയൽക്കൂട്ട ലിങ്കേജ് മേള സംഘടിപ്പിച്ചു

കൽപ്പറ്റ:കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ അയൽക്കൂട്ടങ്ങൾക്കായി ജില്ലാതല ലിങ്കേജ് കാബൈൻ സംഘടിപ്പിച്ചു.ടി-ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സ സനിതാ ജഗദീഷ് നിർവഹിച്ചു.വി.ഹാരിസ്...

കേരള എൻ.ജി ഒ അസോസിയേഷൻ ഡിസംബർ 5 ക്ഷാമബത്താ ദിനമായി ആചരിക്കും

സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ 2 ഗഡു ക്ഷാമബത്താ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ ഇന്ന്‍ ക്ഷാമബത്താ...

എസ്.ആർ.സി. അപേക്ഷ ക്ഷണി ച്ചു

 സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്. ആർ. സി. കമ്മ്യൂണിറ്റി കോളേജ് സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി...