September 30, 2026

Month: August 2020

IMG-20200818-WA0019.jpg

കർഷക രക്ഷ: കിസ്സാൻ കോൺഗ്രസ്സ് “കിസ്സാൻ പ്രതിഷേധ ജ്വാല ” നടത്തി.

തവിഞ്ഞാൽ: കിസ്സാൻ കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം വയനാട് ജില്ലാ കിസ്സാൻ കോൺഗ്രസ്സ് കമ്മറ്റി നിർദ്ദേശമനുസരിച്ച് ചിങ്ങപ്പുലരിയിൽ തവിഞ്ഞാൽ...

റോയിസ് സെലക്ഷൻ കാപ്പി ഇടവിള കൃഷി ആരംഭിച്ചു

തിരുവനന്തപുരം:  സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷന്‍  വൈവിധ്യവല്‍ക്കരണത്തിന്‍റെ ഭാഗമായി റബ്ബറിനോടൊപ്പം സംയോജിപ്പിച്ച് കൃഷി ചെയ്യാവുന്ന ڇറോയിസ് സെലക്ഷന്‍ڈ  എന്ന ഇനം കാപ്പി...

റേഷനരി പിടികൂടിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി

സൂപ്പർമാർക്കറ്റിൽ നിന്നും റേഷനരി പിടികൂടിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി എടവക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു, വിദ്യാർത്ഥികൾക്ക്...

IMG_20200818_140754.jpg

ആനാട്ടിക്കുന്ന് കോളനിയിൽ കോവിഡ് 19 ബോധവൽക്കരണവും മാസ്ക് വിതര ണവും നടത്തി.

കെല്ലൂർ ' കോളനിയിൽ  മാസ്ക് വിതരണവും  ബോധവൽക്കരണവും നടത്തി. വെള്ളമുണ്ട പഞ്ചായത്ത് പത്താം വാർഡ്  കോവിഡ് 19 ബോധവൽക്കരണവും മാസ്ക്...

IMG-20200817-WA0103.jpg

ഓണക്കാലം ലക്ഷ്യമാക്കി പുകയില ഉല്പന്നങ്ങളുടെ വരവ്: കോവിഡ് കാലത്തും കുറവില്ല

മീനങ്ങാടി : ഓണക്കാലം ലക്ഷ്യമാക്കി പുകയില ഉല്പന്നങ്ങളുടെ  വരവ്. കോവിഡ് കാലത്തും വയനാട്  ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലും നഗരത്തിലും  ലഹരിമാഫിയ പിടി...

IMG-20200817-WA0400.jpg

ഹസ്സൻ ഹുസൈദിനെ കോൺഗ്രസ് എസ്. ആദരിച്ചു.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ  ഹസ്സൻഉസ്സയിദിന് കോൺഗ്രസ്‌ എസ്സ് സംസ്ഥാനജനറൽ സെക്രട്ടറി പി.കെ.  ബാബു മൊമെന്റോ നൽകി ആദരിക്കുന്നു.ജില്ലാ...

IMG-20200817-WA0487.jpg

പരിസ്ഥിതിലോല പ്രദേശം: കരട് വിജ്ഞാപനത്തിനെതിരെ കോൺഗ്രസ്സ് ഉപവാസ സത്യാഗ്രഹം നടത്തി

മലബാർ വന്യജീവി സങ്കേതത്തോട് അനുബന്ധിച്ച് വയനാട് ജില്ലയിലെ പൊഴുതന ,വൈത്തിരി, തരിയോട് പഞ്ചായത്തുകളിലെ നാലു വില്ലേജുകളിലെ കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും...

വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ച 356 കിലോഗ്രാം റേഷനരി കസ്റ്റഡിയിലെടുത്തു.

ദ്വാരകയിലെ വ്യാപാര സ്ഥാപനത്തിൽ റേഷനരി സൂക്ഷിച്ചതായി വിവരം ലഭിച്ചതിനേത്തുടർന്ന് നടത്തിയ പരിശോധനയിൽ 356 കിലോഗ്രാം അരി കസ്റ്റഡിയിലെടുത്തു. ജില്ലാ സപ്ലൈ...