April 29, 2024

“വിദേശതോട്ടം ഭൂമിയും ഭൂരഹിതരുടെ പ്രക്ഷോഭവും: സമര മുഖത്തെ ഐക്യത്തിന്റെ പ്രാധാന്യം’ – വെബിനാർ 20ന്

0
 “വിദേശതോട്ടം ഭൂമിയും ഭൂരഹിതരുടെ പ്രക്ഷോഭവും:
 സമര മുഖത്തെ ഐക്യത്തിന്റെ പ്രാധാന്യം' – വെബിനാർ
ആഗസ്റ്റ് 20ന് വ്യാഴാഴ്ച 5 മണിക്ക് നടക്കുന്ന വെബിനാറിൽ
 കേരളത്തിലെ ഭൂസമര നേതൃത്വങ്ങങൾ നമ്മോട് സംവദിക്കുന്നു. 
മൂന്നാറിലെ സഹോദരങ്ങൾ നേരിട്ട ദുരന്തത്തിന്റെ
അങ്ങേയറ്റം വേദനാജനകമായ ഒരന്തരീക്ഷത്തിലാണ് ,എന്നാൽ അതേ സമയം തന്നെ ഉയർന്നു വന്ന പ്രക്ഷുബ്ദ്ധമായ സമര കാഹളങ്ങൾക്കിടയിലാണ് ഭൂസമരസമിതിയുടെ
വെബിനാർ സീരിസ് 4 ലേക്ക് കടക്കുന്നത്.
 
വിഷയം:
 “വിദേശതോട്ടം ഭൂമിയും ഭൂരഹിതരുടെ പ്രക്ഷോഭവും:
 സമര മുഖത്തെ ഐക്യത്തിന്റെ പ്രാധാന്യം'
പങ്കെടുക്കുന്നവർ:
ഗോമതി ( പെമ്പിളൈ ഒരു മൈ)
ശ്രീരാമൻ കൊയ്യോൻ (ആദിവാസി-ദലിത് മുന്നേറ്റ സമിതി)
ചിത്ര നിലമ്പൂർ (ആദിവാസി ഐക്യവേദി) 
അഡ്വ.പി.ഒ.ജോൺ ; ( നാഷനൽ ഡമോക്രാറ്റിക് ദലിത് ഫ്രണ്ട് )
ടി.ആർ ചന്ദ്രൻ (ആദിവാസി ഭാരത് മഹാസഭ ABM)
പ്രസാദ് ഗോപാലകൃഷ്ണൻ (ഭൂരഹിത കൂട്ടായ്മ, പത്തനംതിട്ട)
ടി.എം.സത്യൻ (പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി)
ജിൻഷു (ദലിത് ഐക്യ സമിതി ) 
എം.പി.കുഞ്ഞിക്കണാരൻ ( ഭൂസമരസമിതി)
മോഡറേറ്റർ: എം.കെ.ദാസൻ 
(സെക്രട്ടറി, CPI [M L] റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി )
സ്വാഗതം :KV പ്രകാശ് (തൊവരിമല ഭൂസമരസമിതി)
Zoom ലും 
സഖാവ് / 
Fbപേജിലും സംപ്രേഷണം ചെയ്യുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *