September 30, 2026

Month: August 2020

റേഷന്‍ കടകള്‍ ഞായറാഴ്ച തുറക്കും

ശനിയാഴ്ച്ച റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ ഞായറാഴ്ച  (ഓഗസ്റ്റ് 16) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണന്‍  എം.എല്‍.എയുടെ ആസ്തി...

ഡോക്സി ഡേ : 19894 പേര്‍ക്ക് പ്രതിരോധ ഗുളിക നല്‍കി

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച ജില്ലയില്‍ നടത്തിയ ഡോക്‌സി ഡേയില്‍ 19894 ആളുകള്‍ക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി...

വ്യാപാരികൾക്കുള്ള നിയന്ത്രണങ്ങളും അനുമതിയും ഏകീകരിക്കണെമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കോറോം: ചില പ്രദേശങ്ങളിൽ വ്യാപാരികൾക്കുള്ള നിയന്ത്രണങ്ങളും അനുമതിയും  ഏകീകരിക്കണെമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിരവിൽപുഴ, കോറോം, മക്കിയാട്...

ശമ്പളവും പെൻഷൻ പ്രായവും ഉയർത്തണം : ഹെൽത്ത്‌ ഇൻസ്‌പെക്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി

കൽപ്പറ്റ:  : ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്കുള്ള  ശമ്പള നിരക്ക് ആനുപാതികമായി വർധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത്‌ ഇൻസ്‌പെക്റ്റേഴ്സ് അസോസിയേഷൻസംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു ....

പരിസ്ഥിതി ലോല മേഖല: കരടു വിജ്ഞാപനം നടപ്പിലാക്കരുത് : കത്തോലിക്കാ കോൺഗ്രസ്

മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും 53.60 ചതുരശ്രകിലോമീറ്റർ സ്ഥലം പരിസ്ഥിതിലോല മേഖല യാക്കണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ...

IMG_20200814_141110.jpg

വടിവാളുമായി ക്വട്ടേഷന്‍ സംഘം പിടിയില്‍; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതികൾ

മാനന്തവാടി:      വടിവാളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ നാലംഗ ക്വട്ടേഷന്‍ സംഘം തൊണ്ടര്‍നാട് പോലീസിന്റെ വലയിലായി. ഇന്നലെ രാത്രിയോടെ കൈ...

IMG-20200814-WA0115.jpg

നെൽ കൃഷിക്ക് വിത്തെറിഞ്ഞ് അധ്യാപകർ

മാനന്തവാടി :  സുഭിക്ഷം പദ്ധതിയുടെ ഭാഗമായി നെൽകൃഷിക്ക് തുടക്കമിട്ട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാനന്തവാടി ഉപജില്ലാ കമ്മിറ്റി  പുതുശ്ശേരിക്കടവിലെ...

IMG-20200814-WA0100.jpg

ആറാട്ടുതറ കബനീനദി തീരം ഇടിഞ്ഞുതാഴുന്നു.

ആറാട്ടുതറ ഇല്ലത്തു വയൽ ഫോട്ടോഗ്രാഫർ എ ജെ ചാക്കോയുടെ വീടിന് മുൻവശത്താണ് പുഴ തീരം ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. ഇലക്ട്രിക് പോസ്റ്റ് ...

IMG-20200814-WA0040.jpg

മീനങ്ങാടി പാലക്കമൂല ഉഴുന്നുങ്കൽ ജോസഫ് (ഉതുപ്പാൻ) – 70 – നിര്യാതനായി

മീനങ്ങാടി പാലക്കമൂല ഉഴുന്നുങ്കൽ ജോസഫ് (ഉതുപ്പാൻ) – 70 – നിര്യാതനായി. സംസ്കാരം വൈകിട്ട് 3 മണിക്ക് കാര്യമ്പാടി സെന്റ്...