തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
ബത്തേരി: വനത്തില്‍ തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നമ്പികൊല്ലി ചേരംകൊല്ലി വള്ളിക്കാട്ടില്‍ പ്രിൻസിക്കാണ് (34) പരിക്കേറ്റത്....
