June 22, 2026

Month: January 2022

IMG_20220120_105804.jpg

റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം

കൽപ്പറ്റ : ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ റേഷന്‍ കടകളുടെ സമയം രാവിലെ 8.30 മുതല്‍...

IMG_20220120_105432.jpg

ഗ്രന്ഥശാലകളെ ഒരുക്കാന്‍ പുസ്തക ചലഞ്ചിന് തുടക്കമായി

ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ഗ്രന്ഥശാലകളിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുസ്തക ചലഞ്ച് ക്യാമ്പയിന്‍ ആരംഭിച്ചു....

IMG_20220120_104306.jpg

സ്കൂൾ മാർഗ്ഗ രേഖ പുറത്തിറക്കി വിദ്യാഭാസ വകുപ്പ്

തിരുവനന്തപുരം : സ്കൂൾ മാർഗ്ഗരേഖ ചട്ടങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതൽ ഒമ്പതാം  ക്ലാസ്സ് വരെ  രണ്ടാഴ്ച ഓൺലൈൻ...

IMG_20220120_103302.jpg

ക്വിസ് മത്സരം നടത്തി

കൽപ്പറ്റ:  വയനാട് ജില്ലാ വിമുക്തി മിഷന്റെ നേതൃത്വത്തിൽ”ലഹരി മുക്തം വിദ്യാലയം “പരിപാടിയുടെ ഭാഗമായി വൈത്തിരി താലൂക്ക് പരിധിയിൽ കൽപ്പറ്റ എക്സൈസ്...

IMG_20220120_055238.jpg

മേപ്പാടിയിൽഅനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നു .

മേപ്പാടി : കോഴിക്കോട് – ഊട്ടി റോഡിൽ മേപ്പാടി പഞ്ചമി തീയേറ്ററിനു സമീപം അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നത് പ്രദേശത്ത്...

IMG_20220120_054017.jpg

കാണാതായയുവതിയെയും കുഞ്ഞിനെയും കണ്ടത്തി.

പുൽപ്പള്ളി:കഴിഞ്ഞ ദിവസം കാണാതായ കബനിഗിരി നമ്പ്യാർ തോട്ടത്തിൽ സിന്ധു (40) വിനെയും എട്ടു മാസം പ്രായ മുള്ള കുട്ടിയേയും കണ്ടത്തി....

IMG_20220120_053746.jpg

പുൽപ്പള്ളിയിൽവന്ധ്യതാനിവാരണ – മൃഗചികിത്സ ക്യാമ്പുകൾ തുടങ്ങി.

   പുൽപ്പള്ളി:മൃഗചികിത്സാ സേവനം പരിമിതമായ പുൽപ്പള്ളിയിലെ വനാതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വന്ധ്യതാനിവാരണ ചികിത്സാ ക്യാമ്പുകൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭി...

IMG_20220120_053610.jpg

കൂട്ടമായിഉല്ലാസയാത്ര പോയി. തിരിച്ചെത്തിയപ്പോൾ വൈത്തിരി ആശുപത്രി ജീവനക്കാർക്ക് കൂട്ട കോവിഡ്

 കൽപ്പറ്റ: കൂട്ടത്തോടെ ഉല്ലാസയാത്ര പോയി തിരികെയെത്തിയപ്പോൾ ആശുപത്രി ജീവനക്കാർക്ക് കോവിഡ്.വൈത്തിരി താലൂക്കാശുപത്രിയിലെ ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ...

IMG_20220119_214906.jpg

യുവതിയെയും കുഞ്ഞിനെയും കാൺമാനില്ല.

പുൽപ്പള്ളി:കബനിഗിരി സ്വദേശിനി നമ്പ്യാർ തോട്ടത്തിൽ സിന്ധു (40) വിനെയും എട്ടു മാസമുള്ള കുട്ടിയെയുമാണ് കാണാതായത്. ഇന്ന് വൈകിട്ടാ ഇവരെ കാണാതായത്....

IMG_20220119_212220.jpg

പനമരത്ത് വേവ്സ് മെഗാ രക്തദാന ക്യാമ്പ് നടത്തി

  പനമരം : വേവ്സ് ചാരിറ്റബിൾ സൊസൈറ്റിരക്ത ദാന ക്യാമ്പ് നടത്തി.പനമരം പഴയ മദ്രസയിൽ വച്ച് നടത്തിയക്യാമ്പ് പനമരം പഞ്ചായത്ത്...