July 12, 2026

Month: June 2022

IMG-20220621-WA00272.jpg
IMG-20220621-WA00172.jpg

പ്ലസ് ടു 83.87 ശതമാനം വിജയം: വയനാട്ടിൽ വിജയശതമാനം കുറവ്

,തിരുവനന്തപുരം:  ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി  വിഭാഗത്തിൽ 83.87 ശതമാനമാണ്‌ വിജയം....

IMG-20220621-WA00142.jpg

വിഷ്ണു(23) നിര്യാതനായി

പെരിക്കല്ലൂർ: പാതിരി കുന്നത്തുചാലിൽ വിഷ്ണു (23)നിര്യാതനായി. പെരിക്കല്ലൂർ ഓട്ടോറിക്ഷ തൊഴിലാളിയാണ്.ഭാര്യ: അനുപമ.മകൾ: ആദിലക്ഷ്മി.

IMG-20220621-WA00122.jpg

കൃഷ്ണൻകുട്ടി (78) നിര്യാതനായി

 കേണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് സ്ഥാപക പ്രസിഡണ്ടും ടൗണിലെ മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന പുത്തൻപുരയ്ക്കൽ കൃഷ്ണൻകുട്ടി (78)...

IMG_20220621_103528.jpg

സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മർത്തമറിയം വനിതാ സമാജം പ്രസിഡന്റ് അഭിവന്ദ്യ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത കാലം ചെയ്തു....

IMG-20220621-WA00082.jpg
IMG-20220621-WA00072.jpg

വിജയ ഹയർ സെക്കൻഡറി സ്കൂളിൽ വായനാ മാസാചരണം സംഘടിപ്പിച്ചു

പുൽപ്പള്ളി : വിജയ ഹയർസെക്കൻഡറി സ്കൂളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും, വിദ്യാർത്ഥികളും, മാതാപിതാക്കളും ചേർന്ന് വായന മാസാചരണം...

IMG-20220621-WA00062.jpg

തേർത്ത് കുന്ന് – കക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ: തേർത്ത് കുന്ന്- കക്കടവ് റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹിമാൻ നിർവഹിച്ചു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അഞ്ചാം...

IMG-20220621-WA00052.jpg

ചികിത്സാസഹായം കൈമാറി

ബത്തേരി : ഡിവൈഎഫ്ഐ ബത്തേരി പഴുപ്പത്തൂർ യൂണിറ്റ് കമ്മിറ്റി സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് ഒരുലക്ഷത്തി അയ്യായിരത്തി നാനൂറ്റി മുപ്പത്...

IMG-20220620-WA00392.jpg

പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം യുവാവ് പിടിയിലായി

 വെള്ളമുണ്ട: വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലെ പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....