June 20, 2026

വാഹന അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

0
IMG-20180201-WA0040
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ വാഹന അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ
ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലാറ്റിൽ പുതുപറമ്പിൽ മത്തായിയുടെ മകൻ
ബിജിനു (32) ആണ് മരിച്ചത്. ജനുവരി 29ന് കൂളിവയലിൽ വെച്ച് ബിജിനു
സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
റോഡില്‍ തെറിച്ചുവീണ ബിജിനുവിന്റെ ദേഹത്തൂടെ ട്രാക്ടര്‍
കയറിഇറങ്ങുകയാണുണ്ടായതെന്ന് പറയുന്നു. സംസ്ക്കാരം 
ആലാറ്റിൽ സെന്റ് മേരീസ് പള്ളിയിൽ. മാതാവ്: ആനീസ്. സഹോദരങ്ങൾ: ബിജു, ബീന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *