July 28, 2026

മുതിരേരി പളളിയിൽ തിരുനാൾ തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ മുതിരേരി ചെറുപുഷ്പ പളളിയിൽ തിരുനാൾ തുടങ്ങി. വികാരി ഫാ.
ജോസ് വടയാപറമ്പിൽ കൊടിയേറ്റി. പ്രധാന തിരുനാൾ ദിനമായ നാളെ  വൈകിട്ട്
4.30ന് തിരുനാൾ കുർബാന, പ്രദക്ഷിണം എന്നിവ നടക്കും. സമാപന ദിനമായ ഞായറാഴ്ച കുർബാന,
വചന സന്ദേശം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം സ്നേഹവിരുന്ന് എന്നിവ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *