July 27, 2026

കാരക്കാമല പളളിയിൽ തിരുനാൾ തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ കാരക്കാമല സെന്റ് മേരീസ് പളളിയിൽ തിരുനാൾ തുടങ്ങി. വികാരി
ഫാ. ബിജു തുരുത്തേൽ കൊടിയേറ്റി. വിശ്വാസ പ്രഘോഷണ ദിനമായ നാളെ  വൈകിട്ട്
അഞ്ചിന് തിരുനാൾ ദിവ്യബലി, ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം എന്നിവ
നടക്കും. സമാപന ദിനമായ മറ്റന്നാൾ അമ്പെഴുന്നളളിക്കൽ, തിരുനാൾ ഗാനപൂജ, വചന
സന്ദേശം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *