September 9, 2026

വയനാട് മെഡിക്കൽ കോളേജ്: ഭൂമി തന്നെ ടിപ്പറിൽ കയറ്റിവലിച്ചോണ്ട് പോകുന്ന സ്ഥിതിയാണ് നിലവിലെന്ന് എം.പി. എം ഐ ഷാനവാസ്..

0
IMG-20180203-WA0183
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മെഡിക്കൽ കോളേജ് ഭൂമിയെ സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ ജാഗരൂകരായില്ലങ്കിൽ മെഡിക്കൽ കോളേജ് ഭൂമിയിലെ കാപ്പി മോഷണത്തിനുത്തരവാദികളായവരെ പിടിക്കുടണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മെഡിക്കൽ കോളേജ് ഭൂമിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
: മെഡിക്കൽ കോളേജ് ഭൂമിയിൽ നിന്നും കാപ്പി മോഷ്ടിച്ചത് സി.പി.എം. ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണെന്ന്.മുൻ എം.എൽ.എ.. എൻ.ഡി. അപ്പച്ചൻ.. ആരോപിച്ചു.മെഡിക്കൽ കോളേജ് ഭൂമിയിലെ കാപ്പി മോഷണത്തിനുത്തരവാദികളായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മെഡിക്കൽ കോളേജ് ഭൂമിയിലേക്ക് നടത്തിയ മാർച്ചിലാണ് എൻ.ഡി. അപ്പച്ചന്റെ ആരോപണം. … ഡി.സി.സി. പ്രസിഡണ്ട്  ഐ.സി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *