April 19, 2024

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. പുൽപ്പള്ളി പാക്കം കുറിച്ചിപ്പറ്റ വിഷ്ണു പ്രകാശ് (45 )നാണ് പരിക്കേറ്റത്

0
Img 20180203 Wa0066

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ  യുവാവിന്  പരിക്ക്. പുൽപ്പള്ളിപാക്കത്ത് വച്ച് ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. പാക്കം കുറിച്ചിപ്പറ്റ വിഷ്ണു പ്രകാശ് (45 )നാണ് പരിക്കേറ്റത്. കാലിനും കൈക്കും പരിക്കേറ്റ വിഷ്ണു പ്രകാശിനെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക്കത്ത് നിന്നും വെള്ളു കൊല്ലിക്ക് പോകുബോഴായിരുന്നു. സംഭവം .പരിക്ക് ഗുരുതരമല്ല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *