April 20, 2024

വേലിയമ്പം മുണ്ടക്കുറ്റി പരേതനായ ശങ്കരന്റെ ഭാര്യ നാണി(80)നിര്യാതയായി

0
Zwob Nani 80 Ply
ചരമം:
വേലിയമ്പം മുണ്ടക്കുറ്റി പരേതനായ ശങ്കരന്റെ ഭാര്യ നാണി(80)നിര്യാതയായി. മക്കള്‍: ഹരിദാസ്, ആനന്ദന്‍, രജനി, ശോഭന, ലക്ഷ്മി, നാരായണന്‍. മരുമക്കള്‍: സുമിത്ര, സുജാത, സഞ്ജയന്‍, വേലായുധന്‍, സുകുമാരന്‍.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *