May 6, 2024

വെള്ളമുണ്ടയിലും വീടുകളിൽ കറുത്ത സ്റ്റിക്കർ പതിച്ചു.

0
Img 20180205 Wa0017
മാനന്തവാടി: സംസ്ഥാനത്ത് പലയിടത്തും വയനാട്ടിലും വ്യാപകമായി കറുത്ത സ്റ്റിക്കർ പതിച്ചതായി കണ്ടതിന് പിന്നാലെ വെള്ളമുണ്ടയിലെ രണ്ട് വീടുകളിലും ജനൽ ചില്ലുകളിൽ കറുത്ത സ്റ്റിക്കർ  പതിച്ചതായി കണ്ടെത്തി. വെള്ളമുണ്ട കട്ടയാട് ചങ്ങൻ ഉസ്മാൻ , ഒഴുക്കൽ മൂല റോഡിൽ ചോമ്പാളാൻ അബ്ദുള്ള എന്നിവരുടെ വീടുകളിലാണ് സ്റ്റിക്കർ കണ്ടത്. രണ്ട് വീടുകളിലും കൊച്ചു കുട്ടികൾ ഉണ്ടന്ന് വീട്ടുകാർ പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *