July 27, 2026

വേ ഫാം പ്രൊഡ്യുസർ കമ്പനി ജനറൽ ബോഡി യോഗം ചൊച്ചാഴ്ച കൽപ്പറ്റ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ത്തെ ഏറ്റവും മികച്ച ഉല്പാദക കമ്പനികളിൽ ഒന്നായ വേ ഫാം പ്രൊഡ്യുസർ കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗം ചൊച്ചാഴ്ച കൽപ്പറ്റ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10 മുതലാണ് യോഗം. നബാർഡ് എ.ജി.എം. എൻ.എസ്. സജികുമാർ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കമ്പനിയിൽ ഓഹരിയെടുത്ത എല്ലാ കർഷകരും പങ്കെടുക്കണമെന്ന് ചെയർമാൻ സാബു പാലാട്ടിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *