April 20, 2024

കാണാതായ വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
Img 20180207 Wa0183
മാനന്തവാടി:രണ്ടാഴ്ച   മുമ്പ് കാണാതായ   വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിലെ മലഞ്ചരക്ക് വ്യാപാരിയും, ഗ്രാമീണ ബാങ്ക് മുൻ കളക്ഷൻ ഏജന്റുമായ എടവക കമ്മോം കുരുടൻ ഷറഫുദ്ദീൻ (55) നെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 21 മുതൽ ഇദ്ധേഹത്തെ കാണ്മാനില്ലായിരുന്നു .. മാനന്തവാടി പോലീസ് മൂന്ന് ദിവസം മുമ്പ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട് .. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news