October 3, 2026

ഷുഹൈബിന്റെ വധം:യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.

0
05
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ; മട്ടന്നൂരിൽ കൊല ചെയ്യപ്പെട്ട ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു  കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി.. ഡമ്മി പ്രതികളെ വിട്ടു കൊടുത്തുകൊണ്ട് യഥാർത്ഥ പ്രതികളെ സംരക്ഷിക്കാൻ സി പി എം ശ്രമിക്കുന്നുവെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തി വിചാരണ ചെയ്യാൻ ഭരണകൂടം ആർജ്ജവം കാണിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി മെംബർ പി.പി. ആലി പറഞ്ഞു.. സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. സി. ജയപ്രസാദ്, കെ.കെ.രാജേന്ദ്രൻ, മോഹൻദാസ് കോട്ടക്കൊല്ലി, ഷംസുദ്ദീൻ, എസ്.മണി, മുത്തലിബ്,പി.കെ.മുരളി,ആന്റണി, എം.ജി.സുനിൽ കുമാർ,മഹേഷ്, ജൽത്രൂദ് ,കെ.അജിത, ആയിഷ പളളിയാൽ, പി.ആർ.ബിന്ദു, സുബൈർ ഓണി വയൽ, ഡിറ്റോ ജോസ്, ജിതിൻ, സുനീർ ഇത്തിക്കൽ, നിഷാദ് സി.കെ, ഷഫീർ റാവുത്തർ, അജേഷ്, കെ.കെ.അൻസാർ, ആബിദ് പുൽപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *