May 9, 2026

കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും- കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
  
മീനങ്ങാടി: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മീനങ്ങാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 22-02-18  ന് (വ്യാഴാച്ച) 10 മണിക്ക് കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുവാൻ മീനങ്ങാടി സംഘടിപ്പിച്ച യോഗം തീരുമാനിച്ചു. യൂണിറ്റിലെ ബേക്കറികൾ, ഹോട്ടലുകൾ, മെസ്സ്ഹൗസുകൾ, മറ്റ് കാറ്ററിംഗ് വിഭാഗത്തിൽ ഉള്ള മുഴുവൻആൾക്കാരും പങ്കെടുക്കുന്ന മാർച്ച് വിജയിപ്പിക്കാൻ സഹകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാൻ പറഞ്ഞു.യോഗത്തിൽ  തൗഫീക്ക് മുഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. സാജൻ പൊരുന്നിക്കൽ, പി.പി.പ്രേമൻ, എം.പി.അശോകൻ, കെ.കെ.രജിത്ത് കുമാർ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *