April 19, 2024

തവിഞ്ഞാൽ സെന്റ് തോമസ് യു.പി. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബൈക്ക് റാലി നടത്തി.

0
Fb Img 1519352236936
.
മാനന്തവടി: തവിഞ്ഞാൽ  സെന്റ് തോമസ് യു.പി. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബൈക്ക് റാലി നടത്തി.  സ്കൂൾ  മൈതാനത്ത്് നിന്ന് ആരംഭിച്ച റാലി തലപ്പുഴ  എസ്.ഐ. കെ. ദേവദാസ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ  ടി.വി. ജോൺ , സ്കൂൾ  മാനേജർ  ഫാ. ആന്റോ  മമ്പള്ളിൽ ,  ഷാജി പായ്ക്കാട്, എ.വി. മാത്യു, റോയി മുണ്ടാടൻ , സി.ടി. ബേബി, ജോസ് കൈനിക്കുന്നേൽ  എന്നിവർ  സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *