April 19, 2024

മുത്തങ്ങ ചെക്ക്പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ (51) നിര്യാതനായി

0
26wd51
വണ്ടിയാമ്പറ്റ: മുത്തങ്ങ ചെക്ക്പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ (51) അന്തരിച്ചു. ഇടത്തുംകുന്നിൽ പരേതനായ ശേഖരൻ നായരുടേയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: യദുകൃഷ്ണ (വിദ്യാര്ഥി, ജി.വി.എച്ച്.എസ്.എസ്. കരിങ്കുറ്റി), ആയുഷ് (വിദ്യാർഥി, വിദ്യാനികേതൻ കണിയാമ്പറ്റ). സഹോദരങ്ങൾ: വത്സല, പത്മിനി, മാലതി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *