May 30, 2026

മാനന്തവാടിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടിയിലെ പ്രമുഖ വ്യവസായിയും ഷാലിമാര്‍ ജ്വല്ലറി ഉടമയുമായ പാണ്ടിക്കടവ് സ്വദേശി ഹംസയുടെ നിര്യാണത്തില്‍ അനുശോചനം രേഘപ്പെടുത്തിക്കൊണ്ട് ഇന്ന് രാവിലെ 11 മണിവരെ മാനന്തവാടി നഗരത്തില്‍ വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കീഴില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.       

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *