April 29, 2024

ചെറ്റപ്പാലം നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി തുടങ്ങിയ തയ്യൽ – എംബ്രോയ്ഡറി പരിശീലന കേന്ദ്രം ആരംഭിച്ചു.

0
പരിശീലന കേന്ദ്രം ഉദ്ഘാടനം

മാനന്തവാടി ∙ മഹല്ല് ശാക്തീകരണ സംരംഭങ്ങളുടെ ഭാഗമായി വനിതകൾക്കായി
ചെറ്റപ്പാലം നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി തുടങ്ങിയ തയ്യൽ – എംബ്രോയ്ഡറി
പരിശീലന കേന്ദ്രം മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് ഉദ്ഘാടനം
ചെയ്തു. കൗൺസിലർ കടവത്ത് മുഹമ്മദ്, എം.കെ. നസീർ ഹാജി, കെ.എം. അർഷാദ്,
അബ്ദുൽ അസീസ് ഫൈസി എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *