April 30, 2026

ലാപ്‌ടോപ്പ് പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
അപേക്ഷ ക്ഷണിച്ചു
നെന്മേനി ഗ്രാമപഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ബിരുദ/ബിരുദാനന്തര ബിരുദം/ഡിപ്ലോമ വിദ്ദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്ന പദ്ധതിയിലേക്ക്  നെന്മേനി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അര്‍ഹതയുള്ള  വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04936 267310
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *