May 17, 2024

എസ്. ടി.യു. മാനന്തവാടിയിൽ അതിജീവന സമരം നടത്തി.

0
Img 20201105 Wa0084.jpg
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി , കർഷക ദ്രോഹ , നീതി നിഷേധ നയങ്ങൾക്കെതിരെ
' തൊഴിലാളികളെ രക്ഷിക്കൂ
കർഷകരെ സംരക്ഷിക്കൂ ''
എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര തൊഴിലാളി യൂണിയൻ ( STU ) ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത  അതിജീവന സമരത്തിന്റെ ഭാഗമായി മാനന്തവാടി ഗാന്ധി പാർക്കിൽ എസ്.ടി.യു. മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി
സമര പരിപാടിയുടെ ഉദ്ഘാടനം സ്വതന്ത്ര ചുമട്ടു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി.കുഞ്ഞബ്ദുല്ല സാഹിബ് നിർവ്വഹിച്ചു . എസ്.ടി.യു.  മുനിസിപ്പൽ പ്രസിഡന്റ് ഇ. ബഷീർ അധ്യക്ഷത വഹിച്ചു . ഷബീർ.കെ, മുസ്തഫ.ടി.എസ്, ഇസ്മയിൽ.കെ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *