May 17, 2024

പനമരത്ത് ഐ .എൻ .റ്റി .യു .സി അവകാശ സംരക്ഷണ സമരം നടത്തി.

0
Img 20201105 Wa0131.jpg
ഐ എൻ റ്റി യു സി ദേശീയ തൊഴിലുറപ്പ് കോൺഗ്രസ് പനമരം ഗ്രാമ പഞ്ചായത്ത് ഓഫിസിന്റെ മുമ്പിൽ നടത്തിയ അവകാശ സംരക്ഷണ ധർണ്ണ സമരം ഐ എൻ റ്റി യു സി ജില്ലാ സെക്രട്ടറി ബേബി തുരുത്തിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു. തൊഴിൽ ദിനങ്ങൾ 200 ആക്കുക, ഇ എസ് ഐ ആനുകൂല്യം തൊഴിൽ ഉറപ്പിലും ഉറപ് വരുത്തുക, ക്ഷേമനിധി നടപ്പിലാക്കുക, കൂലി 700 രൂപ ആക്കി വർദ്ധിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു ധർണ്ണ സമരം വാസു അമ്മാനി അദ്ധ്യക്ഷത വഹിച്ചു. കെ.ടി. നിസാം, പി. കെ. യൂസഫ് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സച്ചിൻ സുനിൽ , മാലതി രാധാകൃഷണൻ, എ .സി മാണി ,ഹക്കിം പനമരം , റാണി , ജോയി കോക്കാട്ട് എന്നിവർ  സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *