April 29, 2026

കൊവിഡ് പശ്ചാതലത്തിൽ കുറഞ്ഞ സർവ്വീസ് ചാർജുകൾ ഈടാക്കി ഓൺലൈൻ സേവനം

0
IMG-20201105-WA0155.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊവിഡ് പശ്ചാതലത്തിൽ കുറഞ്ഞ സർവ്വീസ് ചാർജുകൾ ഈടാക്കി ഓൺലൈൻ സേവനം  നൽകുമെന്ന് മാനന്തവാടിയിൽ പ്രവർത്തക്കുന്ന എം.ജി.എം. ഓൺലൈൻ സേവന കേന്ദ്രം മാനേജ്മെൻ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫോട്ടോസ്റ്റാറ്റ് ഒരു രൂപ, കളർ ഫോട്ടോസ്റ്റാറ്റ് 10 രൂപ, പാസ്പോർട്ട് 1650 രൂപ തുടങ്ങി എല്ലാ ഓൺലൈൻ സേവനങ്ങളും സൗജന്യ നിരക്കിൽ ചെയ്തു കൊടുക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധി ഫാദർ ജോർജ് തോമസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *