April 29, 2026

തൊഴിലാളികളുടെ വേതനവും തൊഴിൽ ദിനവും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ

0
IMG-20201105-WA0160.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും തൊഴിൽ ദിനവും വർദ്ധിപ്പിക്കണമെന്നും എല്ലാ തൊഴിലാളികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തുണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഐ.എൻ.ടി.യു.സി തവിത്താൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ ധർണ്ണാ സമരം നടത്തി.ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.പി. റെയിസ് അദ്ധ്യക്ഷത വഹിച്ചു.പി.എസ് മുരുകേശൻ, ലൈജി തോമസ്, സുരേഷ് പാലോട്ട്, സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *