പുതിയ ബിരുദ – പി.ജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം


Ad
 
കണ്ണൂർ സർവകലാശാല WMO lG കോളേജിൽ,  ഈ അധ്യയന വർഷം അനുവദിച്ച ബി.എസ്.സി സൈക്കോളജി, എം.എസ്.സി കെമിസ്ട്രി എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോറം കോളേജ് ഓഫിസിലും  www.admission.kannuruniversity.ac.in  എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അവസാന തീയതി- നവംബർ 13.   വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലും (www.kannuruniversity.ac.in)
9188663304 എന്ന നമ്പറിലും ലഭ്യമാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *