News Wayanad കാപ്പി ചെടിക്ക് നിറം മാറ്റം : പച്ച നിറം നഷ്ടപ്പെട്ട് ഇലകൾ November 11, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : പച്ച നിറം നഷ്ടപ്പെട്ട് കാപ്പി ചെടിയുടെ ഇലകൾ . വയനാട് ജില്ലയിൽ മാനന്തവാടി കല്ലോടി കൊച്ചുപറമ്പിൽ വത്സയുടെ വീട്ടിലെ കാപ്പിത്തോട്ടത്തിലാണ് കഴിഞ്ഞ ഒന്നര വർഷമായി കാപ്പിച്ചെടിയുടെ ഇലകൾ നിറം മാറിയത്. Post navigation Previous: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ : ജുനൈദ് കൈപ്പാണി എൽ.ഡി.എഫ് സ്ഥാനാർത്ഥിNext: ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഗോത്ര Also read News Wayanad ബൈരക്കുപ്പ പാലം നിർമ്മിക്കാൻ അനുമതി; കർണാടക, കേരള സർക്കാരുകളെ അഭിനന്ദിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി June 15, 2026 0 News Wayanad പൊരുന്നന്നൂർ പീച്ചങ്കോട് ആശുപത്രിയിൽ അടിയന്തിരമായി ഡോക്ടറെ നിയമിക്കണം June 15, 2026 0 News Wayanad വയോജന സംരക്ഷണ റാലിയും അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനാചാരണവും June 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply