June 15, 2026

കാപ്പി ചെടിക്ക് നിറം മാറ്റം : പച്ച നിറം നഷ്ടപ്പെട്ട് ഇലകൾ

0
IMG-20201111-WA0140.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : 

പച്ച നിറം നഷ്ടപ്പെട്ട് കാപ്പി  ചെടിയുടെ  ഇലകൾ .
വയനാട് ജില്ലയിൽ മാനന്തവാടി കല്ലോടി കൊച്ചുപറമ്പിൽ വത്സയുടെ വീട്ടിലെ കാപ്പിത്തോട്ടത്തിലാണ്  കഴിഞ്ഞ ഒന്നര വർഷമായി  കാപ്പിച്ചെടിയുടെ ഇലകൾ നിറം മാറിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *