ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു
ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് നവംബര്‍ 13 ന് ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും ആയുര്‍വേദ ശാസ്ത്ര രീതിയിലുള്ള ജീവിതശൈലി പ്രചരിപ്പിക്കുന്നതിനുമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രദര്‍ശനം കാണാമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.



Leave a Reply