April 20, 2024

റോഡ് അപകടങ്ങളിൽ മരിച്ചവർക്കായി ഓർമ്മപൂക്കളുമായി ശ്രദ്ധാഞ്ജലി .

0
Img 20201115 Wa0150.jpg
റോഡ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞു പോകുന്ന വ്യക്തികളുടെ ഓർമ ദിവസമായും,  ഇനി ഒരു ജീവൻ പോലും റോഡ് അപകടങ്ങളിൽ നഷ്ടപ്പെടാൻ പാടില്ല എന്ന സന്ദേശം ജനങ്ങളിൽ നൽകുന്നതിന് വേണ്ടി എല്ലാ വർഷവും നവംബർ മാസം മൂന്നാമത്തെ  ഞയറാഴിച്ച  ആചരിക്കാറുള്ള 
 ” world day of remambarance for road traffic Victims”  വയനാട് ജില്ലയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം വയനാട് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ (എൻഫോസിമെൻറ് ) തങ്കരാജ് സർന്റെ  നേതൃത്വത്തിൽ നടത്തുകയും ചെയ്തു. .ആർ.ടി.ഒ  എൻഫോസിമെൻറ് എം.വി. ഐമാരായ രാജീവൻ, സുനിൽ. S, സുധിൻ ഗോപി, അജിത് കുമാർ,  എ.എം.വി.ഐ. മാരായ  ഗോപീകൃഷ്ണൻ, സുനീഷ്, റെജി, ഉണ്ണികൃഷ്ണൻ, ഷാനവാസ്‌, റോണി, സുമേഷ്,  വാർസോ സന്നദ്ധ പ്രവത്തകരും പങ്കു ചേർന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *