April 26, 2024

“വീടാണ് വിദ്യാലയം” ഗൂഗിൾ മീറ്റ് വഴി രക്ഷാകർതൃ ശാക്തീകരണം

0
1605533549166.jpg

മീനങ്ങാടി : 
മൈലമ്പാടി ഗോഖലെനഗർ
 എ.എൻ.എം.യു പി സ്കൂൾ  
“വീടാണ് വിദ്യാലയം” എന്ന പേരിൽ 
രക്ഷാകർതൃ ശാക്തീകരണം ഗൂഗിൾ മീറ്റ് വഴി   നടത്തി.
    ഗൂഗിൾ മീറ്റ് വഴിയുള്ള ബോധവത്ക്കരണം രക്ഷിതാക്കൾ വേറിട്ട അനുഭവമായിരുന്നു.
വയനാട് ജില്ലയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ക്ലാസ്സ് നടത്തപ്പെടുന്നത്.
രക്ഷിതാക്കൾ തങ്ങളുടെ ആശങ്കകൾ മീറ്റിലൂടെ പങ്ക് വച്ചു.
ക്ലാസ്സ് നയിച്ചത് ഗോകുൽദാസ് മാസ്റ്റർ ( പാനൂർ യുപി സ്കൂൾ, കണ്ണൂർ)
രാജൻ  ( ബി.പി.സി സുൽത്താൻ ബത്തേരി ബി.ആർ.സി) മീറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഹെഡ്മാസ്റ്റർ  എം.ടി. പ്രദീപ് കുമാർ  സ്വാഗതം അർപ്പിച്ചു. പി.ടി.എ.പ്രസിഡണ്ട് എം.കെ. വർഗ്ഗീസ് അധ്യക്ഷത  വഹിച്ചു.
. വിജിത.കെ.വി (മാതൃസമാജം പ്രസിഡണ്ട്)ആശംസ അർപ്പിച്ചു.
എസ്.ആർ.ജി.കൺവീനർ  നീതു മത്തായി മീറ്റിന് നന്ദിയും അർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *