April 26, 2024

തദ്ദേശ തെരഞ്ഞെടുപ്പ് : വയനാട്ടിൽ കൂടുതൽ പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങി.

0
1605534137514.jpg
നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചവർ ( 16.11.2020)
ജില്ലാ പഞ്ചായത്ത്  – 11 
കല്‍പ്പറ്റ നഗരസഭ – 3
സുല്‍ത്താന്‍ ബത്തേരി നഗരസഭ – 3
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് -1
കല്‍പ്പറ്റ ബ്ലോക്ക് -1
പനമരം ബ്ലോക്ക് -5
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്- 14
തിരുനെല്ലി – 1
എടവക -14
തൊണ്ടര്‍നാട് – 3
തവിഞ്ഞാല്‍ -3
നൂല്‍പ്പുഴ -21
നെന്‍മേനി -22
വെങ്ങപ്പള്ളി – 10
വൈത്തിരി – 1
തരിയോട് – 1
മേപ്പാടി – 1
മൂപ്പൈനാട് – 8
കോട്ടത്തറ – 4
മുട്ടില്‍ 1
പടിഞ്ഞാറത്തറ- 7
പനമരം -7
പൂതാടി – 5
പുല്‍പ്പള്ളി -15
മുളളന്‍കൊല്ലി -8 എന്നിങ്ങനെയാണ് ഇന്ന് പത്രിക നൽകിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *