നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ’
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനേരി, ഒന്നാം മൈല്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളില്‍ (ബുധന്‍) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴയ്ക്കല്‍, ചെന്നലോട് മയിലാടുംകുന്നു ഭാഗം എന്നിവിടങ്ങളില്‍ (ബുധന്‍) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ്,ചീങ്ങോട്, കാറ്റാടികവല എന്നിവിടങ്ങളില്‍ ബ്രുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കുറ്റിവയല്‍, ചേരിയമൂല, ഇല്ലത്തുമൂല , ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, കൂടംകുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ (ബുധന്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും



Leave a Reply