April 29, 2024

അബ്കാരി കുറ്റകൃത്യങ്ങൾ: എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

0
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവയുടെ ഭാഗമായി അബ്കാരി/എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി  എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോ റൂം ആരംഭിച്ചത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുളള മുന്‍കരുതല്‍  നടപടികളുടെ ഭാഗമായാണ് കണ്‍ട്രോ റൂം പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട പരാതികളും  വിവരങ്ങളും അറിയിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും 04936-248850 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലോ 155358 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. 
പരാതികള്‍ അറിയിക്കുന്നതിനായി ബന്ധപ്പെടാവുന്ന ജില്ലയിലെ മറ്റ് ഓഫീസര്‍മാരുടെ നമ്പരുകള്‍ ചുവടെ:
.എക്‌സൈസ് റെയിഞ്ച് ഓഫീസ് കല്‍പ്പറ്റ – 04936 208230
.എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കല്‍പ്പറ്റ – 04936 202219
.എക്‌സൈസ് റെയിഞ്ച് ഓഫീസ് ബത്തേരി – O4936 227227
.എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി – 04936 248190
.എക്‌സൈസ് റെയിഞ്ച് ഓഫീസ് മാനന്തവാടി – 04935 244923
.എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി – 04935 240012
.എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് വയനാട് – 04936 246180
.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വയനാട്- 9447178064
.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കല്‍പ്പറ്റ – 9400069663
.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാനന്തവാടി – 9400069667
.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബത്തേരി – 9400069665
.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് – 9400069666
.എക്‌സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ കല്‍പ്പറ്റ – 9400069668
.എക്‌സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ മാനന്തവാടി – 9400069670
എക്‌സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ബത്തേരി- 9400069669
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *