April 26, 2024

വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

0
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ വെള്ളമുണ്ട ഹൈസ്‌കൂള്‍, എട്ടേനാല്, പിള്ളേരി ഭാഗങ്ങളില്‍ മറ്റന്നാൾ  (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിൽ പുഴക്കൽ അയയ്ക്കൽ പ്രദേശങ്ങളിലും 27-ന്  രാവിലെ 9 30 മുതൽ 5 30 വരെ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *