October 8, 2024

ആശുപത്രിയിലേക്ക് വരും വഴി നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് രോഗി മരിച്ചു.

0
Img 20210107 Wa0111.jpg
മാനന്തവാടി: നെഞ്ചുവേദന അനുഭവപ്പെട്ട വ്യക്തിയെ  
ആശുപത്രിയിലേക്ക് കൊണ്ടു  വരും വഴി കാർ വൈദ്യുത പോസ്റ്റിലിടിച്ച് രോഗി  മരിച്ചു.

കാട്ടിമൂല  ആറോല  വളവനാട്ട് അഗസ്ല്യൻ (60) ആണ് മരിച്ചത്. .ഇന്ന് രാവിലെ കണിയാരം ടൗണിലാണ് അപകടം.  അഗസ്റ്റ്യറ്റ്യനെയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് വരുമ്പോൾ നിയന്ത്രണം വിട്ടാണ് കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *