July 16, 2026

ലഹരി നിർമാർജന സമിതി പി വി എസ് മൂസക്ക് സ്വീകരണം നൽകി

0
IMG-20210109-WA0231.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി. മാനന്തവാടി മണ്ഡലം ലഹരി നിർമാർജന സമിതിയുടെ നേത്യത്വത്തിൽ മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ  പി.വി.എസ്.മൂസക്ക് സ്വീകരണം നൽകി ലഹരി നിർമാർജന സമിതി ജില്ലാ സെക്രട്രറി അബൂ കൂടാലായി ഉദ്ഘാടനം ചെയ്തു.കെ അബ്ദുള്ള അദ്യക്ഷത.അലി ബ്രാൻ, മുഹമ്മദ് ആരാമം, സലിം കെ.ഷിഹാബ് എം തുടങ്ങിയവർ സംസാരിച്ചു അസീസ് വെള്ളമുണ്ട സ്വാഗതവും പി.വി.എസ്.മൂസ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *