മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം: എൻ.സി.പി.


Ad
മെഡിക്കൽ  കോളേജ്  ജില്ലാ  ആശുപത്രിയിൽ  ആരംഭിക്കണം
വയനാട്ടുകാരുടെ   അടിയന്തിര ആവശ്യമായ മെഡിക്കൽ  കോളേജ്  ജില്ലാ ആശുപത്രിയിൽ  ആരംഭിക്കണമെന്ന്    എൻ.സി.പി ജില്ലാ  കമ്മറ്റി ആവശ്യപ്പെട്ടു.
മെഡിക്കൽ  കോളേജിന്റെ  കാര്യത്തിൽ  തീരുമാന താമസിക്കുന്നതിൽ യോഗം   ഉൾക്കണ്ട   രേഖപെടുത്തി. ഗതാഗത സംവിതനത്തിലെ  പരിമിതിയും ഭൂമിശാസ്‌ത്രപരമായ  പ്രേത്യേകതകളും  പരിഗണിച്ചു  കോളേജ്  ഉടനെ  പ്രവർത്തനം  ആരംഭിക്കാൻ നടപടി  എടുക്കണമെന്ന്  യോഗം  ആവശ്യപ്പെട്ടു. പി. അശോക് കുമാർ അധ്യക്ഷത വഹിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *